Saturday, January 16, 2016

NURSES VACANCY IN AL MOOSA SPECIALIST HOSPITAL KSA


സൗദി യിലെ അൽ മൂസ ഹോസ്പിറ്റലിലേക്ക് നോര്‍ക്കയുടെ സൗജന്യ നഴ്സിംഗ് റിക്രൂട്ട്മെന്‍റ്: ജനുവരി 28,29,30 തീയതികളിൽ ‍.

കേരള സര്‍ക്കാറിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സ് ജനുവരി 28, 29,30 തീയതികളിൽ തിരുവനതുപരം വച്ചു നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. സൗദി യിലെ ‍ അൽ മൂശ ആസ്പത്രിയിലെ ഒഴിവുകളിലേയ്ക്കാണ് പുതിയ റിക്രൂട്ട്മെന്‍റ്. GNM/BSC കഴിഞ്ഞു രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് അടിസ്ഥാന യോഗ്യത

www.jobnsorka.gov.in എന്ന ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് www.norkaroots.netഎന്ന വെബ്‌സൈറ്റിലൂടെ ഇന്റര്‍വ്യൂവിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍www.norkaroots.net എന്ന വെബ്സൈറ്റിലും 18004253939 എന്ന ടോള്‍ ഫ്രീ നമ്പറിലും ലഭിക്കും.


APPLY NOW CLICK HERE



bb

Popular Posts

gg

BSc nurse,ANM, gnm,post bsc nurse Healthcare dubai ECHS Jobs GNM CCU Nurse female nurse Hospital Nurse staff nursevacancy male nurse Hospital Nursing nurses job vacancy in baharin Registerd Nurse Nursing Jobs in Kerala icu nurse Dialysis Nurse Nursing Medical and Hospitals nurses vacancy qatar kuwait Saudi nurses job in india nurses job vacancy in oman job MedicalMSc OT Nurse Nursing Supervisor in Saudi
www.nursesvacancy.com