NUID അറിയേണ്ടതെല്ലാം . NUID യുമായി ബന്ധപ്പെട്ടു താഴെ പറയുന്ന ചോദ്യങ്ങൾക് ഉത്തരം അന്വേഷിക്കുന്നവർ ആണോ നിങ്ങൾ ? എങ്കിൽ തീർച്ചയായും കേരള നേഴ്‌സസ് & മിഡ്‌വൈവ്സ് കൗണ്സിലിന്റെ ഈ അറിയിപ്പ് വായിച്ചിരിക്കുക . സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യുക .
1 . എന്താണ് NUID ?
2. NUID ചെയ്യേണ്ടത് ആരെല്ലാം ?
3. NUID ഓണലൈനായി ചെയാമോ ? ഓണലൈൻ ചെയ്യുന്നവരുടെ തുടർനടപടികൾ എന്തെല്ലാം ?
4 . മറ്റു സ്റ്റേറ്റുകളിൽ രെജിസ്റ്റർ ചെയ്തവർക്ക് കേരളത്തിൽ NUID ചെയ്യാമോ ?
5 . NUID രജിസ്ട്രേഷന് ഹാജരാക്കേണ്ട രേഖകൾ എന്തെല്ലാം ?
6. വിദേശത്തു ജോലി ചെയ്യുന്ന നേഴ്‌സസിന് NUID രജിസ്‌ട്രേഷൻ എങ്ങനെ ചെയ്യാം ?
7 . നേഴ്‌സിങ് കൗണ്സില് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവർക്ക് NUID രജിസ്‌ട്രേഷൻ സാധ്യമോ ?
8. രെജിസ്ട്രേഷന് ശേഷം NUID കാർഡ് ലഭിക്കാൻ ചെയ്യേണ്ടതെന്തു ?